അതിനെന്താ? അതും വേണ്ടേ? ജനകീയ യുദ്ധത്തെ കുറിച്ച് പറയുന്ന മാവോയിസത്തില്‍ വായന മാത്രമല്ല ജീവിതം. വ്യക്തിയുടെ സമഗ്ര വികസനം തന്നെയാണ് ഉദ്ദേശിക്കുന്നത്. കായികവും മാനസികവും ഉള്‍പടെ സര്‍വതും വരുമതില്‍. വിപ്ലവം സംരക്ഷിക്കാന്‍ ജനങ്ങള്‍ തന്നെ സജ്ജരായിരിക്കേണ്ടതുണ്ട്. ആര്‍ക്കും കോണ്ട്രാക്റ്റ് കൊടുക്കാന്‍ കഴിയില്ലല്ലോ..
സ്കൂളിംഗ് സമയം കുറച്ചു അധ്വാന്ത്തിലേക്ക് വിദ്യാര്‍ത്ഥികളെ engage ചെയിക്കുക എന്നത് ഒരു നല്ല ആശയമാന്നു.നമ്മുടെ വിദ്യാഭ്യാസ രീതി തന്നെ നോക്കു.എത്ര സമയമാണു നാം ഒരു ദിവസം പഠിക്കാനായി ( ടെക്സ്റ്റ് ബുക്ക് പഠനം) ചെലവഴിക്കുന്നത്.calico യുടെ കമന്റ്... ധ്വനിപ്പിക്കുന്നത് പോലെ തൊഴില്‍ ശക്തിക്കും സൈന്യത്തിനും വേണ്ടി ആളെ സംഘടിപ്പിക്കാനല്ല മാവോ ഉദ്യേശിക്കുന്നത്.മാര്‍ക്സിയന്‍ ജ്ഞാനസിദ്ധാന്തം അനുസരിച്ച് അറിവിന്‍റെ
അടിസ്ഥാനം പ്രവര്‍ത്തി ആണ്.മനുഷ്യ ബോധത്തിന്റെ വളര്‍ച്ചയില്‍ അധ്വാനത്തിനുള്ള പങ്ക് വളരെ വലുതാണ്.പക്ഷെ ഇന്നത്തെ വിദ്യാഭ്യാസ രീതികള്‍ അധ്വാനത്തിന്‍റെപങ്കിനെ നിഷേധിക്കുന്നു. അഭ്യസ്തവിദ്യരില്‍ അധ്വാനത്തോടും അധ്വനിക്കുന്നവരോടും ഉള്ള അവജ്ഞയാണ് ഉണ്ടാവുന്നത്.calicoയുടെ കമന്റ് തന്നെ ഈ മനോഭാവത്തിനു നല്ല ഉദാഹരണമാണു. അറിവ് പുസ്തകത്തില്‍ നിന്നാണ് വരുന്നതെന്ന ധാരണയാണ്calico ക്ക് . അറിവിന് ആധാരമായ അധ്വാനത്തിന്റെ പങ്കിനെ പുച്ച്ചിക്കുകയാണ്. ബുദ്ധിജീവികളെ കൃഷിപണിക്കയച്ചത് വലിയ അപരാധമാവുന്നത് അത് കൊണ്ടാണ്.കൂട്ടിചേര്‍ക്കലും വെട്ടികുറക്കലും നടത്തി മാവോ കൃതികള്‍ എതോക്കെയന്നെന്നു ആര്‍ക്കും അറിയാതായി എന്ന പ്രസ്താവനയും വരുന്നത് അറിവ് പുസ്തകത്തില്‍ നിന്നാണ് വരുന്നതെന്ന തെറ്റായ കാഴ്ചപാടില്‍ നിന്ന് തന്നെയാണ് .ഏതു അറിവിന്റെയും ഉറവിടം പ്രായോഗിക പ്രവര്‍ത്തനമാണു.
മാവോയിസ്റ്റുകള്‍ മാവോയുടെ പുസ്തകം കാണാതെ പഠിച്ചല്ല പ്രവര്‍ത്തിക്കുന്നത്.അങ്ങനെ പഠിച്ചു നക്സലൈട്ടുകളായി നടന്നവര്‍ ഇന്ന് മുരത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധരാണ്.പുസ്തകം വായിച്ചു വസ്തുനിഷ്ഠ സാഹചര്യം എന്താണെന്നു അറിയാതെ കാണാതെ പഠിച്ചത് പ്രയോഗിക്കാ...ന്‍ ശ്രമിച്ചാല്‍ തീര്‍ച്ചയായും പരാജയപെടും.മാവോ തന്നെ തന്റെ ആശയം വികസിപ്പിച്ചത് പ്രായോഗിക പ്രവര്‍ത്തനത്തിലൂടെയാണ് ( കൊബാദ് ഗാന്ധിക്കും ഇതു ബാധകമാണ്.) പുസ്തകം വായിക്കരുത് എന്നല്ല മാവോയും പറയുന്നത്. തീര്‍ച്ചയായും പുസ്തകം വായിക്കണം .പക്ഷെ യഥാര്‍ത്ഥ അറിവ് ഉണ്ടാവുന്നത് പ്രായോഗിക പ്രവര്‍ത്തനത്തില്‍ നിന്നാണ് . മാവോ ശരിയാണെന്നും മാവോയിസം വര്‍ത്തമാന കാലത്തെ മാര്‍ക്സിസമാനെന്നു കമ്മ്യൂണിസ്റ്റ് കള്‍ പറയുന്നത് മാവോയോടുള്ള ആരാധന കൊണ്ടല്ല .വര്‍ത്തമാന കാലത്തെ വസ്തുനിഷ്ഠവും ആത്മനിഷ്ടവും ആയ സാഹചര്യങ്ങളെ അത് പ്രതിഫലിപ്പിക്കുന്നത് കൊണ്ടും അവയുടെ ആവശ്യങ്ങളെ അഭിമുഖീകരിക്കുന്നതു കൊണ്ടുമാണ്.
എന്റെ ആദ്യ പ്രതികരണത്തിന് inqilab makkal നല്‍കിയ മറുപടിയില്‍ ഇങ്ങനെ പറയുന്നു."വിപ്ലവകാരികളെ സാമ്രാജ്യത്വം പുണ്യവാളന്മാരാക്കിയാലും എന്തിനാണു കമ്മ്യൂണിസ്റ്റുകള്‍ അതില്‍ പ്രകോപിതരാകേണ്ടത്..? കമ്മ്യൂണിസ്റ്റ് ആശയത്തിലേക്ക് നിരവധിയാള്‍ക്കാര്‍ക്ക...് കടന്നുവരാനുള്ളൊരു താക്കോലായ് അതിനെ കാണുന്നതില്‍ എന്താണു പിശക്..?
ഇനി അത് അങ്ങനെയല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് ധൈഷ്ണികത അതിനെ അങ്ങനെയാക്കി മാറ്റുകയാണു വേണ്ടത്.. ചെഗുവേരയുടെ ചിത്രം പതിപ്പിച്ച ടീ ഷേര്‍ട്ടുകള്‍ ഒരു കമ്മ്യൂണിസ്റ്റുകാരനില്‍ വിപ്ലവ വീര്യം ചോര്‍ത്തുമെന്ന രഹസ്യം അവര്‍ അറിഞ്ഞാല്‍ നാടൊട്ടൊകെ വിപ്ലവത്തെ പരാജയപ്പെടുത്താന്‍ അവന്‍ ധാരാളം റ്റീ ഷേര്‍ട്ടുകള്‍ സൗജന്യമായ് വിതരണം ചെയ്യാനും മതി.!
സാമ്രാജ്യത്വം അതിന്റെ ദുരയാല്‍ പലപ്പോഴും വരാനിരിക്കുന്ന കാലഘട്ട മുന്നേറ്റത്തെ കാണാന്‍ ശ്രമിക്കുന്നില്ല."
പക്ഷെ കമ്മ്യുണിസ്റ്റ് ആചാര്യനായ ലെനിന്‍ നു തങ്ങളുടെ അഭിപ്രായത്തോട് യോജിപ്പില്ല എന്ന് തോന്നുന്നു.ലെനിന്‍ ന്റെ ഏറ്റവും പ്രസിദ്ധമായ ക്ര്തികളില്‍ ഒന്നായ ഭരണകൂടവും വിപ്ലവവും എന്ന പുസ്തകത്തിന്റെ ആദ്യം ലെനിന്‍ തന്നെ എഴുതി വച്ച വാചകങ്ങളാണ് ഞാന്‍ quote ചെയ്തത്. സാമ്രാജ്യത്ത്വം വിപ്ലവകാരികളെ പുന്ന്യലന്മാരക്കിയാല്‍ അത് നല്ലതാണെന്നും കമ്മ്യുണിസ്റ്റ് ആശയത്തിലേക്ക് നിരവധിയല്‍ക്കാര്‍ക്ക് കടന്നു കയറാനുള്ള താക്കോലായി അതിനെ കാണാമെന്നും ഇനി അതങ്ങനെയല്ലെങ്ങില്‍ കമ്മ്യുണിസ്റ്റ് ധൈഷ്ന്നികത അത് അങ്ങനെയക്കൈ മാറ്റണമെന്നും കണ്ടെത്താനുള്ള ശേഷി പാവം ലെനിന് ഇല്ലാതെ പോയി. അത് കൊണ്ട് മര്ധക വര്‍ഗങ്ങള്‍ മാര്‍ക്സിനെ വിഗ്രഹമാക്കുന്നതിനെതിരയും മാര്‍ക്സിസത്തിന്റെ വിപ്ലവ സത്ത ചോര്‍ത്തി കലയുന്നതിനെത്തിരായും വെറുതെ സമരം ചെയ്തു.
ടിസ്ഥാന വര്‍ഗങ്ങള്‍ക്ക് പൈങ്കിളി ഭാഷയോടെ സംവദിക്കാന്‍ കഴിയു എന്നതു ഒരു ഭരണ വര്‍ഗ ആശയമാണ്. പാര്‍ടിയില്‍ ചോദ്യം ചോദിക്കുന്നവരെ ഒതുക്കാന്‍ സി. പി. എം.,സി. പി. ഐ തുടങ്ങിയ പാര്‍ട്ടികള്‍ എന്നും ഉപയോഗിക്കാറുള്ള ഒരു വാദമാണ് ഇതു. തീര്‍ച്ചയായും ഇത്തരം ലളിതവത്കരനത്തിനെതിരായും കമ്മ്യൂണിസ്റ്റ് കാരന് സമരം ചെയ്യേണ്ടതുണ്ട്
തങ്ങള്‍ ചര്‍ച്ചയുടെ വിഷയമായി പറയുന്ന രണ്ടു കാര്യങ്ങളും അല്ല വാസ്തവത്തില്‍ വിഷയം.മര്ധക വര്‍ഗങ്ങള്‍ എങ്ങിനെയാണ് വിപ്ലവകാരികളെയും അവരുടെ ആശയങ്ങളെയും പിടിച്ചെടുത്തു തങ്ങള്‍ക്കനുകൂലമാക്കി മാറ്റുന്നതെന്നതന്നു യഥാര്‍ത്ഥ വിഷയം.അതിലാണ് ചര്‍ച്ച തുടങ...്ങിയത്. എന്നാല്‍ അതിനെ ടി-ഷേര്‍ടില്‍ ഛെ ഗുവേര യുടെ പടം പതിപ്പിക്കലാക്കി ചുരുക്കിയത് ശരീയായില്ല. തങ്ങള്‍ പറയുന്ന മറ്റൊരു വിഷയമായ പഠനത്തിനുപയോഗിക്കേണ്ട ഭാഷ എന്നാ വിഷയം. വാസ്തവത്തില്‍ ആ വിഷയം തങ്ങള്‍ നടത്തിയ ഒരു ഒളിചോട്ടമാണെന്ന് പറയേണ്ടി വരും.കാരണം ഈ വിഷയം ഉന്നയിക്കാന്‍ ആധാരമായ കമന്റില്‍ ഞാന്‍ പറഞ്ഞത് ചെ ഗുവേര ഉണ്ടായ സാഹചര്യത്തെ കുറിച്ചായിരുന്നു.കമ്മുനിസ്റ്റ് പാര്‍ട്ടികള്‍ക്കുള്ളില്‍ കടന്നു കയറിയ മര്ധക വര്‍ഗങ്ങള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തെ തടയുകയും അതെ സമയം ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുകയും ചെയ്ത ഒരു കാലഘട്ടത്തിലാണ് ചെ ഉയര്‍ന്നു വരുന്നത്. വിപ്ലവതോടുള്ള പ്രതിബദ്ധതയന്നു ചെ യുടെ മുഖമുദ്ര.അത് വീണ്ടെടുക്കണം അല്ലാതെ പൈങ്കിളി വര്‍ണനകള്‍ കൊണ്ട് കാര്യമില്ല എന്നായിരുന്നു ഞാന്‍ പറഞ്ഞത്.തങ്ങള്‍ അതിലെ പൈങ്കിളി പ്രയോഗത്തില്‍ മാത്രം കടിച്ചു തൂങ്ങി. തിരുത്തല്‍വാദത്തിന്റെയും ചെയുടെ വിപ്ലവത്തോടുള്ള പ്രതിബദ്ധത വീണ്ടെടുക്കലിനെ കുറിച്ചും തങ്ങള്‍ ഒന്നും പറയുന്നുമില്ല.
തങ്ങള്‍ ഉന്നയിക്കുന്ന വിഷയത്തിലേക്ക് വരാം ടി- ഷേര്‍ടില്‍ പതിച്ച ചെ യുടെ പടം കണ്ടു മാത്രം ആളുകള്‍ കമ്മ്യൂണിസ്റ്റ് ആകും എന്നാണോ തങ്ങള്‍ പറഞ്ഞുവരുന്നത്. ചെ യുടെ പടമുള്ള കുപ്പായവും ധരിച്ചു ചുണ്ടില്‍ ഒരു സിഗരെട്ടും കത്തിച്ചു വച്ചാല്‍ ചെ യുടെ രക്തസക്ഷിത്ത്വതോടുള്ള നമ്മുടെ കടമ തീരുമോ ?
ഇനി ഭാഷ പ്രശ്നത്തിലേക്ക് വരാം.(തങ്ങള്‍ ഗ്രംഷിയുടെതെന്നു പറഞ്ഞു ചേര്‍ത്തിട്ടുള്ള വാചകങ്ങള്‍ നോക്കുക.പഠനം പാല്പായസം ആവേണ്ടതില്ലെന്നും ഗ്രാംഷി പറഞ്ഞു.)അടിസ്ഥാന വര്‍ഗങ്ങള്‍ക്ക് ആശയം പഠിപ്പിച്ചു കൊടുക്കണം എന്നത് തന്നെ ഒരു ആശയവാദപരമായ ചിന്തയാണ് . വാസ്തവത്തില്‍ മറ്റാരെകാളും വിപ്ലവാശയങ്ങള്‍ മനസിലാക്കാന്‍ അടിസ്ഥാന വര്‍ഗങ്ങള്‍ക്ക് സാധിക്കും.കാരണം അവരുടെ ദിനംദിന ജീവിതാനുഭവം അതാണ്.എന്നാല്‍ അവര്‍ക്ക് ഇതൊന്നും പറഞ്ഞാല്‍ മനസ്സിലാവില്ല എന്നും അതുകൊണ്ട് തിരുത്തല്‍ വാദം എന്നോന്നും പറയേണ്ട എന്ന മട്ടിലുള്ള ലളിതവത്കരണം തീര്‍ച്ചയായും അപകടകരമാണ്.
ഇനി തങ്ങള്‍ ഉന്നയിക്കുന്ന അവസാന ചോദൃത്തിലേക്ക് വരാം സാമ്രാജ്യത്വം ചെ യുടെ പടം കുപ്പായത്തില്‍ പതിപ്പിക്കുന്നത് എങ്ങനെ തടയാം എന്നത് അല്ല പ്രശ്നം ഞാന്‍ ആദ്യം പറഞ്ഞത് പോലെ ചെ യുടെ വിപ്ലവത്തോടുള്ള കമ്മിട്മെന്റ്റ് വീന്ടെടുക്കലാണ്.ചെ തന്നെ പറയുന്നതും അത് തന്നെയല്ലേ എന്ന് നോക്കു
"I don't care if I fall as long as someone else picks up my gun and keeps on shooting.”
“If you tremble indignation at every injustice then you are a comrade of mine.”
ലളിത്യവം ഭാഷയുടെയും ചിന്തയുടെയും ലളിതവത്കരണവും രണ്ടും രണ്ടാണ്.ലളിതവത്കരനത്തിന്റെ പേരില്‍(കമ്മ്യൂണിസം ലളിതമാണെന്നു താങ്കള്‍ തന്നെ പറയുന്നു എന്നിട്ടും അത് അടിസ്ഥാന വര്‍ഗങ്ങള്‍ക്ക് മനസിലാവില്ല എന്ന് കരുതുന്നത് ശരിയാണോ ?) തിരുത്തല്‍ വാദം, സാമ്ര...ാജ്യത്വം , തൊഴിലാളിവര്‍ഗ സര്‍വാധിപത്യം , തുടങ്ങിയ വാക്കുകളൊന്നും അവര്‍ക്ക് മനസിലാകില്ല എന്നും അതൊക്കെ നമ്മള്‍ മനസിലാക്കും എന്നിട്ട് അവരുടെ ഭാഷയില്‍ ലളിതമായി നമ്മള്‍ പഠിപ്പിക്കും എന്നുംമറ്റുമുള്ള സമീപനം തെറ്റാണു.അടിസ്ഥാന വര്‍ഗങ്ങളുടെ ജീവിതത്തോടു അടുത്തു നില്കനമെന്നും അവരുടെ ഭാഷയില്‍ സംവേദിക്കണമെന്നും പറയുമ്പോള്‍ കമ്മ്യൂണിസം അടിസ്ഥാന വര്‍ഗങ്ങളില്‍ നിന്നും അവരുടെ ജീവിതത്തില്‍ നിന്നും ഭിന്നമായ ഒരു ആശയമാണെന്നു പറയുന്നതിന് തുല്യമാണത്.
സ്കൂളിംഗ് സമയം കുറച്ചു അധ്വാന്ത്തിലേക്ക് വിദ്യാര്‍ത്ഥികളെ engage ചെയിക്കുക എന്നത് ഒരു നല്ല ആശയമാന്നു.നമ്മുടെ വിദ്യാഭ്യാസ രീതി തന്നെ നോക്കു.എത്ര സമയമാണു നാം ഒരു ദിവസം പഠിക്കാനായി ( ടെക്സ്റ്റ് ബുക്ക് പഠനം) ചെലവഴിക്കുന്നത്.calico യുടെ കമന്റ്... ധ്വനിപ്പിക്കുന്നത് പോലെ തൊഴില്‍ ശക്തിക്കും സൈന്യത്തിനും വേണ്ടി ആളെ സംഘടിപ്പിക്കാനല്ല മാവോ ഉദ്യേശിക്കുന്നത്.മാര്‍ക്സിയന്‍ ജ്ഞാനസിദ്ധാന്തം അനുസരിച്ച് അറിവിന്‍റെ
അടിസ്ഥാനം പ്രവര്‍ത്തി ആണ്.മനുഷ്യ ബോധത്തിന്റെ വളര്‍ച്ചയില്‍ അധ്വാനത്തിനുള്ള പങ്ക് വളരെ വലുതാണ്.പക്ഷെ ഇന്നത്തെ വിദ്യാഭ്യാസ രീതികള്‍ അധ്വാനത്തിന്‍റെപങ്കിനെ നിഷേധിക്കുന്നു. അഭ്യസ്തവിദ്യരില്‍ അധ്വാനത്തോടും അധ്വനിക്കുന്നവരോടും ഉള്ള അവജ്ഞയാണ് ഉണ്ടാവുന്നത്.calicoയുടെ കമന്റ് തന്നെ ഈ മനോഭാവത്തിനു നല്ല ഉദാഹരണമാണു. അറിവ് പുസ്തകത്തില്‍ നിന്നാണ് വരുന്നതെന്ന ധാരണയാണ്calico ക്ക് . അറിവിന് ആധാരമായ അധ്വാനത്തിന്റെ പങ്കിനെ പുച്ച്ചിക്കുകയാണ്. ബുദ്ധിജീവികളെ കൃഷിപണിക്കയച്ചത് വലിയ അപരാധമാവുന്നത് അത് കൊണ്ടാണ്.കൂട്ടിചേര്‍ക്കലും വെട്ടികുറക്കലും നടത്തി മാവോ കൃതികള്‍ എതോക്കെയന്നെന്നു ആര്‍ക്കും അറിയാതായി എന്ന പ്രസ്താവനയും വരുന്നത് അറിവ് പുസ്തകത്തില്‍ നിന്നാണ് വരുന്നതെന്ന തെറ്റായ കാഴ്ചപാടില്‍ നിന്ന് തന്നെയാണ് .ഏതു അറിവിന്റെയും ഉറവിടം പ്രായോഗിക പ്രവര്‍ത്തനമാണു.
മാവോയിസ്റ്റുകള്‍ മാവോയുടെ പുസ്തകം കാണാതെ പഠിച്ചല്ല പ്രവര്‍ത്തിക്കുന്നത്.അങ്ങനെ പഠിച്ചു നക്സലൈട്ടുകളായി നടന്നവര്‍ ഇന്ന് മുരത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധരാണ്.പുസ്തകം വായിച്ചു വസ്തുനിഷ്ഠ സാഹചര്യം എന്താണെന്നു അറിയാതെ കാണാതെ പഠിച്ചത് പ്രയോഗിക്കാ...ന്‍ ശ്രമിച്ചാല്‍ തീര്‍ച്ചയായും പരാജയപെടും.മാവോ തന്നെ തന്റെ ആശയം വികസിപ്പിച്ചത് പ്രായോഗിക പ്രവര്‍ത്തനത്തിലൂടെയാണ് ( കൊബാദ് ഗാന്ധിക്കും ഇതു ബാധകമാണ്.) പുസ്തകം വായിക്കരുത് എന്നല്ല മാവോയും പറയുന്നത്. തീര്‍ച്ചയായും പുസ്തകം വായിക്കണം .പക്ഷെ യഥാര്‍ത്ഥ അറിവ് ഉണ്ടാവുന്നത് പ്രായോഗിക പ്രവര്‍ത്തനത്തില്‍ നിന്നാണ് . മാവോ ശരിയാണെന്നും മാവോയിസം വര്‍ത്തമാന കാലത്തെ മാര്‍ക്സിസമാനെന്നു കമ്മ്യൂണിസ്റ്റ് കള്‍ പറയുന്നത് മാവോയോടുള്ള ആരാധന കൊണ്ടല്ല .വര്‍ത്തമാന കാലത്തെ വസ്തുനിഷ്ഠവും ആത്മനിഷ്ടവും ആയ സാഹചര്യങ്ങളെ അത് പ്രതിഫലിപ്പിക്കുന്നത് കൊണ്ടും അവയുടെ ആവശ്യങ്ങളെ അഭിമുഖീകരിക്കുന്നതു കൊണ്ടുമാണ്.
നമുക്ക് കെട്ടുകഥകളുടെ അടിസ്ഥാനത്തില്‍ സൈദ്ധാന്തിക ചര്‍ച്ച നടത്താന്‍ കഴിയില്ല. സാംസ്ക്കാരിക വിപ്ലവത്തില്‍ ക്രൂരതകള്‍ നടന്നു എന്ന് സ്ഥാപിക്കാന്‍ ഒരാള്‍ തീരുമാനിച്ചാല്‍ അതിനുള്ള materials കണ്ടെത്താന്‍ അയാള്‍ക്ക് കഴിയും.....എന്താണ് നമ്മള്‍ ത...െളിയിക്കാന്‍ തീരുമാനിക്കുന്നത് അതിനു സഹായകരമായ നമുക്ക് കണ്ടെത്താം. ഉദാഹരണത്തിന് ടി ടി ശ്രീകുമാര്‍ എന്നൊരു മഹാന്‍ രണ്ടു കൊല്ലം മുന്‍പ് പെറുവില്‍ പോയി. അവിടെ ഏതോ പെണ്‍കുട്ടിയുമായി സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന് ബോധ്യമായ കാര്യം ഷൈനിംഗ് പാത്ത് കാട്ടിയ ക്രൂരതകള്‍ ആയിരുന്നു അവര്‍ നേരിട്ട തിരിച്ചടികള്‍ക്ക് കാരണം എന്നതായിരുന്നു. അതുപോലെ അമേരിക്കയില്‍ നിന്നൊരാള്‍ വന്നു ഛത്തീസ്ഗഡിലെ സാല്‍വാ ജുദൂം അംഗത്തെയോ അയാളുടെ കുടുംബാംഗത്തെയോ കണ്ടിട്ട് പോയി ലേഖനം എഴുതിയാല്‍ മാവോയിസ്റ്റുകള്‍ ഭീകരര്‍ തന്നെയാകും...നാളെ മാവോയിസ്റ്റുകള്‍ തോല്‍ക്കുകയും സാല്‍വാ ജുദൂം വിജയിക്കുകയും ചെയ്‌താല്‍ ലോകം മാവോയിസ്റ്റ് ക്രൂരതകളെക്കുറിച്ച് പറയും...അവരെ തോല്‍പ്പിച്ച സാല്‍വാ ജുദൂം ജനകീയ മുന്നെറ്റമായും അറിയപ്പെടും...
കമ്മ്യൂണിസ്റ്റു പാര്‍ടികള്‍ തിരുത്തല്‍വാദത്തിനു കീഴടങ്ങുകയും വിപ്ലവത്തിന്റെ വഴികളില്‍ നിന്നും അകലുകയും ചെയ്ത ഘട്ടത്തിലാണ് ചെഗുവേര ആയുധമേന്തി ബൊളിവിയന്‍ കാടുകളിലേക്ക് പോവുന്നത്.ബൊളിവിയന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി ചെഗുവേരയെ കയോഴിഞ്ഞു.തുടര്‍ന...്നാണ് അദ്ദേഹം പിടിയിലകുന്നതും കൊല്ലപെടുന്നതും. ഇന്ന് സി.പി എമും , സി പി ഐ യും ഒക്കെ ചെഗുവേരയുടെ പടങ്ങളും ഉധരനികളുംവ്യാപകമായി ഉപയോഗിക്കുന്നു.ഇതും ഒരു തരം ഉപയോഗപ്പെടുത്തലാണ്.പാരലമേന്ടരി രാഷ്ട്രിയമായി വര്‍ഗ സമരത്തെ തരം താഴ്ത്തി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വിപ്ലവകരമായ സത്ത പിഴിഞ്ഞെടുത്ത് കളഞ്ഞതിന് ശേഷം മര്ധിത വര്‍ഗങ്ങളെ വന്ജ്ചിക്കനയിട്ടാണ് ഇവിടെ ചെഗുവേരയുടെ ബിംബം തിരുത്തല്‍ വാദികള്‍ ഉപയോഗപ്പെടുത്തുന്നത് വിപ്ലവ ബോധം ഉണ്ടെന്നു വരുത്താനുള്ള ഒരുതരം .കപട ശ്രമം. തീര്‍ച്ചയായും ചെഗുവേരയെ നമുക്ക് തിരിച്ചു പിടിക്കേണ്ടതുണ്ട്. പക്ഷെ അത് ചെഗുവേര ഉയര്‍ത്തിപിടിച്ച വിപ്ലവത്തോടുള്ള പ്രതിബദ്ധത വീണ്ടെടുത്തു കൊണ്ടന്നു അല്ലാതെ പൈന്കിളിത്തത്തോളം താഴ്ന്ന വര്‍ണനകള്‍ കൊണ്ടല്ല.എന്റെ ആദ്യ പ്രതികരണത്തിന് inqilab makkal നല്‍കിയ മറുപടിയില്‍ ഇങ്ങനെ പറയുന്നു."വിപ്ലവകാരികളെ സാമ്രാജ്യത്വം പുണ്യവാളന്മാരാക്കിയാലും എന്തിനാണു കമ്മ്യൂണിസ്റ്റുകള്‍ അതില്‍ പ്രകോപിതരാകേണ്ടത്..? കമ്മ്യൂണിസ്റ്റ് ആശയത്തിലേക്ക് നിരവധിയാള്‍ക്കാര്‍ക്ക...് കടന്നുവരാനുള്ളൊരു താക്കോലായ് അതിനെ കാണുന്നതില്‍ എന്താണു പിശക്..?
ഇനി അത് അങ്ങനെയല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് ധൈഷ്ണികത അതിനെ അങ്ങനെയാക്കി മാറ്റുകയാണു വേണ്ടത്.. ചെഗുവേരയുടെ ചിത്രം പതിപ്പിച്ച ടീ ഷേര്‍ട്ടുകള്‍ ഒരു കമ്മ്യൂണിസ്റ്റുകാരനില്‍ വിപ്ലവ വീര്യം ചോര്‍ത്തുമെന്ന രഹസ്യം അവര്‍ അറിഞ്ഞാല്‍ നാടൊട്ടൊകെ വിപ്ലവത്തെ പരാജയപ്പെടുത്താന്‍ അവന്‍ ധാരാളം റ്റീ ഷേര്‍ട്ടുകള്‍ സൗജന്യമായ് വിതരണം ചെയ്യാനും മതി.!
സാമ്രാജ്യത്വം അതിന്റെ ദുരയാല്‍ പലപ്പോഴും വരാനിരിക്കുന്ന കാലഘട്ട മുന്നേറ്റത്തെ കാണാന്‍ ശ്രമിക്കുന്നില്ല."
പക്ഷെ കമ്മ്യുണിസ്റ്റ് ആചാര്യനായ ലെനിന്‍ നു തങ്ങളുടെ അഭിപ്രായത്തോട് യോജിപ്പില്ല എന്ന് തോന്നുന്നു.ലെനിന്‍ ന്റെ ഏറ്റവും പ്രസിദ്ധമായ ക്ര്തികളില്‍ ഒന്നായ ഭരണകൂടവും വിപ്ലവവും എന്ന പുസ്തകത്തിന്റെ ആദ്യം ലെനിന്‍ തന്നെ എഴുതി വച്ച വാചകങ്ങളാണ് ഞാന്‍ quote ചെയ്തത്. സാമ്രാജ്യത്ത്വം വിപ്ലവകാരികളെ പുന്ന്യലന്മാരക്കിയാല്‍ അത് നല്ലതാണെന്നും കമ്മ്യുണിസ്റ്റ് ആശയത്തിലേക്ക് നിരവധിയല്‍ക്കാര്‍ക്ക് കടന്നു കയറാനുള്ള താക്കോലായി അതിനെ കാണാമെന്നും ഇനി അതങ്ങനെയല്ലെങ്ങില്‍ കമ്മ്യുണിസ്റ്റ് ധൈഷ്ന്നികത അത് അങ്ങനെയക്കൈ മാറ്റണമെന്നും കണ്ടെത്താനുള്ള ശേഷി പാവം ലെനിന് ഇല്ലാതെ പോയി. അത് കൊണ്ട് മര്ധക വര്‍ഗങ്ങള്‍ മാര്‍ക്സിനെ വിഗ്രഹമാക്കുന്നതിനെതിരയും മാര്‍ക്സിസത്തിന്റെ വിപ്ലവ സത്ത ചോര്‍ത്തി കലയുന്നതിനെത്തിരായും വെറുതെ സമരം ചെയ്തു.
ടിസ്ഥാന വര്‍ഗങ്ങള്‍ക്ക് പൈങ്കിളി ഭാഷയോടെ സംവദിക്കാന്‍ കഴിയു എന്നതു ഒരു ഭരണ വര്‍ഗ ആശയമാണ്. പാര്‍ടിയില്‍ ചോദ്യം ചോദിക്കുന്നവരെ ഒതുക്കാന്‍ സി. പി. എം.,സി. പി. ഐ തുടങ്ങിയ പാര്‍ട്ടികള്‍ എന്നും ഉപയോഗിക്കാറുള്ള ഒരു വാദമാണ് ഇതു. തീര്‍ച്ചയായും ഇത്തരം ലളിതവത്കരനത്തിനെതിരായും കമ്മ്യൂണിസ്റ്റ് കാരന് സമരം ചെയ്യേണ്ടതുണ്ട്
തങ്ങള്‍ ചര്‍ച്ചയുടെ വിഷയമായി പറയുന്ന രണ്ടു കാര്യങ്ങളും അല്ല വാസ്തവത്തില്‍ വിഷയം.മര്ധക വര്‍ഗങ്ങള്‍ എങ്ങിനെയാണ് വിപ്ലവകാരികളെയും അവരുടെ ആശയങ്ങളെയും പിടിച്ചെടുത്തു തങ്ങള്‍ക്കനുകൂലമാക്കി മാറ്റുന്നതെന്നതന്നു യഥാര്‍ത്ഥ വിഷയം.അതിലാണ് ചര്‍ച്ച തുടങ...്ങിയത്. എന്നാല്‍ അതിനെ ടി-ഷേര്‍ടില്‍ ഛെ ഗുവേര യുടെ പടം പതിപ്പിക്കലാക്കി ചുരുക്കിയത് ശരീയായില്ല. തങ്ങള്‍ പറയുന്ന മറ്റൊരു വിഷയമായ പഠനത്തിനുപയോഗിക്കേണ്ട ഭാഷ എന്നാ വിഷയം. വാസ്തവത്തില്‍ ആ വിഷയം തങ്ങള്‍ നടത്തിയ ഒരു ഒളിചോട്ടമാണെന്ന് പറയേണ്ടി വരും.കാരണം ഈ വിഷയം ഉന്നയിക്കാന്‍ ആധാരമായ കമന്റില്‍ ഞാന്‍ പറഞ്ഞത് ചെ ഗുവേര ഉണ്ടായ സാഹചര്യത്തെ കുറിച്ചായിരുന്നു.കമ്മുനിസ്റ്റ് പാര്‍ട്ടികള്‍ക്കുള്ളില്‍ കടന്നു കയറിയ മര്ധക വര്‍ഗങ്ങള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തെ തടയുകയും അതെ സമയം ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുകയും ചെയ്ത ഒരു കാലഘട്ടത്തിലാണ് ചെ ഉയര്‍ന്നു വരുന്നത്. വിപ്ലവതോടുള്ള പ്രതിബദ്ധതയന്നു ചെ യുടെ മുഖമുദ്ര.അത് വീണ്ടെടുക്കണം അല്ലാതെ പൈങ്കിളി വര്‍ണനകള്‍ കൊണ്ട് കാര്യമില്ല എന്നായിരുന്നു ഞാന്‍ പറഞ്ഞത്.തങ്ങള്‍ അതിലെ പൈങ്കിളി പ്രയോഗത്തില്‍ മാത്രം കടിച്ചു തൂങ്ങി. തിരുത്തല്‍വാദത്തിന്റെയും ചെയുടെ വിപ്ലവത്തോടുള്ള പ്രതിബദ്ധത വീണ്ടെടുക്കലിനെ കുറിച്ചും തങ്ങള്‍ ഒന്നും പറയുന്നുമില്ല.
തങ്ങള്‍ ഉന്നയിക്കുന്ന വിഷയത്തിലേക്ക് വരാം ടി- ഷേര്‍ടില്‍ പതിച്ച ചെ യുടെ പടം കണ്ടു മാത്രം ആളുകള്‍ കമ്മ്യൂണിസ്റ്റ് ആകും എന്നാണോ തങ്ങള്‍ പറഞ്ഞുവരുന്നത്. ചെ യുടെ പടമുള്ള കുപ്പായവും ധരിച്ചു ചുണ്ടില്‍ ഒരു സിഗരെട്ടും കത്തിച്ചു വച്ചാല്‍ ചെ യുടെ രക്തസക്ഷിത്ത്വതോടുള്ള നമ്മുടെ കടമ തീരുമോ ?
ഇനി ഭാഷ പ്രശ്നത്തിലേക്ക് വരാം.(തങ്ങള്‍ ഗ്രംഷിയുടെതെന്നു പറഞ്ഞു ചേര്‍ത്തിട്ടുള്ള വാചകങ്ങള്‍ നോക്കുക.പഠനം പാല്പായസം ആവേണ്ടതില്ലെന്നും ഗ്രാംഷി പറഞ്ഞു.)അടിസ്ഥാന വര്‍ഗങ്ങള്‍ക്ക് ആശയം പഠിപ്പിച്ചു കൊടുക്കണം എന്നത് തന്നെ ഒരു ആശയവാദപരമായ ചിന്തയാണ് . വാസ്തവത്തില്‍ മറ്റാരെകാളും വിപ്ലവാശയങ്ങള്‍ മനസിലാക്കാന്‍ അടിസ്ഥാന വര്‍ഗങ്ങള്‍ക്ക് സാധിക്കും.കാരണം അവരുടെ ദിനംദിന ജീവിതാനുഭവം അതാണ്.എന്നാല്‍ അവര്‍ക്ക് ഇതൊന്നും പറഞ്ഞാല്‍ മനസ്സിലാവില്ല എന്നും അതുകൊണ്ട് തിരുത്തല്‍ വാദം എന്നോന്നും പറയേണ്ട എന്ന മട്ടിലുള്ള ലളിതവത്കരണം തീര്‍ച്ചയായും അപകടകരമാണ്.
ഇനി തങ്ങള്‍ ഉന്നയിക്കുന്ന അവസാന ചോദൃത്തിലേക്ക് വരാം സാമ്രാജ്യത്വം ചെ യുടെ പടം കുപ്പായത്തില്‍ പതിപ്പിക്കുന്നത് എങ്ങനെ തടയാം എന്നത് അല്ല പ്രശ്നം ഞാന്‍ ആദ്യം പറഞ്ഞത് പോലെ ചെ യുടെ വിപ്ലവത്തോടുള്ള കമ്മിട്മെന്റ്റ് വീന്ടെടുക്കലാണ്.ചെ തന്നെ പറയുന്നതും അത് തന്നെയല്ലേ എന്ന് നോക്കു
"I don't care if I fall as long as someone else picks up my gun and keeps on shooting.”
“If you tremble indignation at every injustice then you are a comrade of mine.”
ലളിത്യവം ഭാഷയുടെയും ചിന്തയുടെയും ലളിതവത്കരണവും രണ്ടും രണ്ടാണ്.ലളിതവത്കരനത്തിന്റെ പേരില്‍(കമ്മ്യൂണിസം ലളിതമാണെന്നു താങ്കള്‍ തന്നെ പറയുന്നു എന്നിട്ടും അത് അടിസ്ഥാന വര്‍ഗങ്ങള്‍ക്ക് മനസിലാവില്ല എന്ന് കരുതുന്നത് ശരിയാണോ ?) തിരുത്തല്‍ വാദം, സാമ്ര...ാജ്യത്വം , തൊഴിലാളിവര്‍ഗ സര്‍വാധിപത്യം , തുടങ്ങിയ വാക്കുകളൊന്നും അവര്‍ക്ക് മനസിലാകില്ല എന്നും അതൊക്കെ നമ്മള്‍ മനസിലാക്കും എന്നിട്ട് അവരുടെ ഭാഷയില്‍ ലളിതമായി നമ്മള്‍ പഠിപ്പിക്കും എന്നുംമറ്റുമുള്ള സമീപനം തെറ്റാണു.അടിസ്ഥാന വര്‍ഗങ്ങളുടെ ജീവിതത്തോടു അടുത്തു നില്കനമെന്നും അവരുടെ ഭാഷയില്‍ സംവേദിക്കണമെന്നും പറയുമ്പോള്‍ കമ്മ്യൂണിസം അടിസ്ഥാന വര്‍ഗങ്ങളില്‍ നിന്നും അവരുടെ ജീവിതത്തില്‍ നിന്നും ഭിന്നമായ ഒരു ആശയമാണെന്നു പറയുന്നതിന് തുല്യമാണത്.

1977-ലെ ദീപാവലി ദിവസം. അന്ന് തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ കാഴ്ചക്കാര്‍ക്ക് പുതിയൊരനുഭവമായിരുന്നു. പലവിധ വര്‍ണ്ണങ്ങളിലുള്ള വേഷവിധാനങ്ങളോടെയുള്ള നടീനടന്മാരുടെ ആട്ടവും പാട്ടും സ്റ്റുഡിയോ സെറ്റുകളിലെ നാടകീയമായ അഭിനയരീതിയും നെടുനെടുങ്കന്‍ സംഭാഷണങ്ങളും സാഹസിക രംഗങ്ങളും കണ്ടുശീലിച്ചവരെ '16 വയതിനിലെ'എന്ന പടം അക്ഷരാര്‍ത്ഥത്തില്‍ അതിശയപ്പെടുത്തി. സ്വന്തം ഗ്രാമത്തില്‍ കണ്ടു പരിചയമുള്ള അന്തരീക്ഷത്തിലെ കഥ, അഭിനേതാക്കളെല്ലാം നാട്ടുമ്പുറത്തെ കഥാപാത്രങ്ങള്‍ , അവര്‍ പറയുന്ന സംഭാഷണം സാധാരണ മട്ടിലുള്ളത്, വളരെ റിയലിസ്റ്റിക്കായ ആകഥാപത്രങ്ങളങ്ങളും ചുറ്റുപാടുകളും കാണികളുടെ മനസ്സിനെ എളുപ്പംസ്പര്ശിച്ചതോടെ പടം കാണാന്‍ ആളുകള്‍ കൂടികൂടി വന്നു. കമലാഹാസനും ശ്രീദേവി, രജനികാന്ത്് എന്നിവര്‍ അതിനുമുമ്പൊരിക്കലും ചെയ്യാത്ത സ്വാഭാവികതയുള്ള കഥാപാത്രങ്ങളായി ആ ചിത്രത്തില്‍ മാറി.
പാവലര്‍ വരദരാജന്‍ പന്നൈപ്പുരത്തെ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റുപാര്‍ട്ടി നേതാവാണ്. അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ ഭാസ്‌ക്കര്‍, ഗംഗെ, അമരന്‍, ഇളയരാജ എന്നിവര്‍ പാര്‍ട്ടിക്കുവേണ്ടി ഗാനമേള നടത്തുന്നുവര്‍. ഇവരുമായി ചിന്നസ്വാമി പരിചയപ്പെട്ടതോടെ അവരുടെ വീട്ടിലെ ഒരംഗമായിമാറി. നാടകങ്ങളും പാട്ടുകളും എഴുതി ചിട്ടപ്പെടുത്തി അവതരിപ്പിക്കുന്നതില്‍ ചിന്നസ്വാമിയും സജീവമായി പങ്കെടുത്തു. ചിന്നസ്വാമിയാണ് നാടകങ്ങള്‍ എഴുതിയിരുന്നത്, ഗംഗെ പാട്ടുകളെഴുതും ഇളയരാജ അവ ചിട്ടപ്പെടുത്തും ചിന്നസ്വാമിയും ഭാസ്‌ക്കറും നാടകങ്ങളില്‍ അഭിനയിക്കും. ഈ കലാപ്രവര്‍ത്തന
മൈസൂറിലെ ശിവസമുദ്രം അണക്കെട്ടിനടുത്തായിരുന്നു '16 വയതിനിലെ' എന്നു പേരിട്ട ആ ചിത്രത്തിന്റെ ലൊക്കേഷന്‍. പടത്തിലെ മറ്റൊരു കഥാപാത്രമായ ഡോക്ടറുടെ വേഷം ശരത്ബാബുവിനായിരുന്നു. എന്നാല്‍ ആദ്യദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ ആരോടും പറയാതെ ശരത്ബാബു സ്ഥലം വിട്ടു. പിന്നീട് രവികുമാര്‍ എന്ന മലയാളനടനെ കൊണ്ടുവന്നെങ്കിലും അദ്ദേഹവും പിന്‍മാറി. തുടര്‍ന്നാണ് ഗോകുല്‍നാഥ് ആ വേഷത്തില്‍ എത്തിയത്. ഭാരതിരാജയുടെ ഉറ്റസുഹൃത്തായ ഇളയരാജയാണ് പടത്തിലെ പാട്ടുകള്‍ ചിട്ടപ്പെടുത്തിയത്. രണ്ടുമാസം കൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയായി. ഈ ചിത്രത്തിലൂടെയാണ് ഭാഗ്യരാജ് ഭാരതിരാജയുടെ സഹായിയായി എത്തുന്നത്. പടം പൂര്‍ത്തിയായപ്പോള്‍ വിതരണത്തിനെടുക്കാന്‍ ആരും മുന്നോട്ടുവന്നില്ല. മലയാളപടംപോലെയിരിക്കുന്നു എന്നു പറഞ്ഞ് എല്ലാരും ഒഴിഞ്ഞുമാറി. നായികാനായകന്മാര്‍ ഗഌമര്‍ വേഷത്തില്‍ വരാതെ തനി ഗ്രാമീണരായി വരുന്നതും വിതരണക്കാരേ ആകര്‍ഷിച്ചില്ല. ആദ്യചിത്രത്തിനു വിതരണക്കാരെ കിട്ടാത്തത് ഭാരതിരാജയെ നിരാശപ്പെടുത്തി. ഒടുവില്‍ നിര്‍മ്മിതാവുതന്നെ പടത്തിന്റെ വിതരണചുമതലയും ഏറ്റെടുത്തു. പടം പുറത്തിറങ്ങിയപ്പോള്‍ ആദ്യത്തെ ഒന്നുരണ്ടു ദിവസം കാഴ്ചക്കാര്‍ കുറവായിരുന്നുവെങ്കിലും പിന്നീട് മാറി. പക്ഷേ അത് തമിഴ്‌നാടിനെ ഇളക്കിമറിക്കുന്ന വിജയമാകുമെന്ന് ആരുംകരുതിയില്ല.ഇതിലെ പാട്ടുകളും ഹിറ്റായി. വിതരണക്കാര്‍ കൈയൊിഴിഞ്ഞ ഈ പടം റീലീസുചെയ്ത തിയേറ്ററുകളില്‍ നൂറുദിവസം പിന്നിട്ട് വന്‍ വിജയമായതോടെ പത്രമാസികളും പടത്തെ വാഴ്ത്തിക്കൊണ്ട് തുടര്‍ച്ചയായി എഴുതി. ഇതിനുപുറമേ അവാര്‍ഡുകളും പെരുമഴപോലെ ഈ ചിത്രത്തെ തേടിയെത്തി. ഇതില്‍ ചപ്പാണി എന്ന കഥാപാതത്തെ അവതരിപ്പിച്ച കമലാഹാസന് ആ വര്‍ഷത്തെ ഏറ്റവും മികച്ച നടനുള്ള ദേശീയ അവാര്‍ഡ് , മികച്ച തമിഴ് ചിത്രം, എസ്.ജാനകിക്ക് മികച്ച ഗായികക്കുള്ള അവാര്‍ഡുകളും സംസ്ഥാന അവാര്‍ഡുകളും 16 വയതിനിലെ വാരിക്കൂട്ടി. കന്നിചിത്രത്തിലൂടെതന്നെ ഭാരതിരാജ സംസ്ഥാനദേശീയതലത്തില്‍ ശ്രദ്ധേയനാവുകയും ചെയ്തു.
'ഞാന്‍ അധികം പഠിക്കാത്തവനാണ് അല്ലാതെ ജീനിയസ്സൊന്നുമല്ല. സിനിമയില്‍ പാണ്ഡ്യത്തപ്രകടനത്തിനു തുനിയാതെ കഥാപാത്രങ്ങളുടെ വൈകാരികതയ്ക്കു പ്രാധാന്യം നല്‍കാറുണ്ട്. വലിയ ബുദ്ധിജീവി ശൈലിയില്‍ പടം ചെയ്താല്‍ പശുവിനെ മേച്ചുനടുക്കുന്നവരെപ്പോലുള്ള സാധാരണക്കാര്‍ക്കു മനസ്സിലാവില്ല. എന്നാല്‍ എങ്ങനെ കഥപറയുമ്പോഴും അതു കലാപരമായി പറയാന്‍ ശ്രമിക്കാറുണ്ട്. 'വാലിപമേ വാ.വാ.' എന്ന പടമൊഴികെ എന്റെ പടമൊന്നും ഞാന്‍ മോശമായി കാണുന്നില്ല. പടം ഓടുന്നതും ഓടാത്തതും കാഴ്ചക്കാരുടെ അഭിരുചിക്ക് അനുസരിച്ച് മാറുമെന്ന ് എനിക്കറിയാം' ഭാരതിരാജ പറയുന്നു.
മാന്ദ്യം, സമരം, അതിരുവിട്ട ഗോസിപ്പുകള്‍, ഇടയ്ക്ക് ചില നല്ല സിനിമകള്‍ ഇങ്ങനെ ചുരുക്കി പറയാം 2009 ലെ ഹിന്ദി സിനിമാ ചരിത്രം. ബോളിവുഡിന്റെ ചരിത്രത്തില്‍ പ്രതിസന്ധികളുടെ വര്‍ഷമാണ് കടന്നുപോകുന്നത്. അതുകൊണ്ടു തന്നെ ഈ രംഗത്തുള്ളവര്‍ മറക്കാന്‍ ഇഷ്ടപ്പെടുകയായിരിക്കും 2009 നെ. ആശ്വാസം നല്‍കുന്നതാകട്ടെ വര്‍ഷമവസാനം ഇറങ്ങിയ രണ്ട് ചിത്രങ്ങളാണ്. കഴിഞ്ഞ വര്‍ഷം ഗജിനി എന്ന ഒറ്റസിനിമകൊണ്ട് ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് സൃഷ്ടിച്ച അമീര്‍ഖാന്‍ തന്നെയാണ് ഈ വര്‍ഷവും താരം. 

അതൊരുപക്ഷേ കാപട്യം നിറഞ്ഞ സന്മാര്‍ഗ്ഗികതയാണ്.ഇതു പലപ്പോഴും ലംഘിച്ചുകൊണ്ട് പോയ വളരെ ജനുവിനായ ,ജനങ്ങള്‍ക്കെന്തെങ്കിലും ഗുണങ്ങള്‍ നല്‍കിയ , മാതൃകയാക്കാന്‍ പ്രാപ്തമായ നേതാക്കള്‍ ഇവിടെയുണ്ടായിട്ടുണ്ട്.പക്ഷേ ഇത്തരം സന്‍മാര്‍ഗികത, ഇന്‍വര്‍ട്ടഡ് കോമക്കകത്തിടണ്ട സന്മാര്‍ഗികത, ആണ് രാഷ്ട്രീയത്തിലുണ്ടാവേണ്ടത് എന്ന വിശ്വാസമാണ് നമ്മുടെ മുന്നില്‍ കാട്ടിത്തന്നിരിക്കുന്നത്.വിവാഹം കഴിക്കാന്‍ അനുമതിയുള്ള പുരോഹിതന്‍മാര്‍ക്ക് അതേ പള്ളിയില്‍ വച്ച് ഭാര്യയോടോ ഭാര്യക്കു തിരിച്ചോ ഓമനപ്പേരിട്ടു വിളിക്കാന്‍ കഴിയില്ല.പക്ഷേ സന്ധ്യ കഴിഞ്ഞ് അവരുടെ കിടപ്പറയിലെത്തിയാല്‍ ഭാര്യ ഭര്‍ത്താവിനെ വിളിക്കുന്നത് അച്ചോ എന്നാവില്ല.മറ്റു പേരുകളാവും.അപ്പോ ഇതൊക്കെ നമുക്ക് അറിയാം . അങ്ങനെയുള്ള വിളികളിലൂടെയും ശൃംഗാരങ്ങളിലൂടെയും വികാരങ്ങളിലൂടെയുമൊക്കെയാണ് അവരില്‍ കുട്ടി പിറക്കുക.അപ്പോ നമ്മള്‍ കുട്ടിയെ അക്‌സെപ്റ്റ് ചെയ്യുന്നു, അദ്ദേഹത്തിന്റെ ഭാര്യയെ ്ക്‌സെപ്റ്റ് ചെയ്യുന്നു,

നമുക്ക് എല്ലായ്‌പോഴും സംഭവിക്കുന്ന ഒരു പിഴവ് ചലച്ചിത്ര സംഘടനകളുടെ കാര്യത്തിലും ഉണ്ടായി.ഒരുകാലത്ത് വളരെയേറെ കഷ്ടതകള്‍ സഹിച്ച് മാനേജ്‌മെന്റിന്റെ അല്ലെങ്കില്‍ ജന്‍മിയുടെ ക്രൂരമായ മര്‍ദ്ദനങ്ങളെ നേരിട്ട് പിരിച്ചുവിടലുകള്‍ക്കു വിധേയമായി ജീവിതമാകെ താറുമാറാകുമ്പോഴും സര്‍വ്വരാജ്യതൊഴിലാളികളെ സംഘടിക്കുവിന്‍ നിങ്ങള്‍ക്കു നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍ മാത്രം എന്നും മറ്റുമുള്ള വിശ്വാസത്തില്‍ മുറുകി നിന്നു കൊണ്ടാണ് നമ്മുടെ നാട്ടിലെ ട്രേഡ് യൂണിയന്‍ സംഘടനകള്‍ കെട്ടിപ്പടുത്തത്.പക്ഷേ അതിന്റെയൊക്കെ സര്‍ക്കാരുകള്‍ വന്നുകഴിഞ്ഞപ്പോ അത്തരത്തിലുള്ള കഷ്ടപ്പെടലുകള്‍ ആവശ്യമില്ലാതെ വന്നു.അങ്ങനെവന്ന നമ്മള്‍ എന്താ ചെയ്തത് വീണ്ടും എക്‌സെസ്സ് ആവാന്‍ തുടങ്ങി.ഒരുഫാക്ടറി വന്നാല്‍ എന്തെങ്കിലും ന്യായങ്ങള്‍ പറഞ്ഞ് അതിന്റെ ഉടമയെ വിരട്ടുന്ന ഘട്ടത്തിലേക്കു വരെ കടന്നു പോയി.എന്തും സംഘടിതതൊഴിലാളികള്‍ക്കു കീഴെയാണ് എന്ന കയ്യേറ്റത്തിന്റെ സ്വരം പലപ്പോഴും അതില്‍ ഉള്‍പ്പെട്ടു.